Program Details

Home | Programs | Program Details

REMEDIATION FOR LEARNING DIFFICULTIES

Duration
1 MONTH
Program Fee
0.00
habitus

ലോകത്ത് പത്ത് ശതമാനത്തിലധികം കുട്ടികളിൽ വായിക്കാനും എഴുതാനുമുള്ള പ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. പഠനത്തിൽ താൽപര്യക്കുറവ്, ശ്രദ്ധക്കുറവ്, വാശി, അമിതമായ ദേഷ്യം, മാവി എന്നിവയിലേക്ക് ഇവരെ നയിച്ചേക്കാം. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ ഇത്തരത്തിലുള്ളവർക്ക് അനിവാര്യമാണ്.

പഠനത്തിൽ പ്രയാസപ്പെടുന്ന കുട്ടികളെ പ്രത്യേക പരിശീലനത്തിലൂടെ മാത്രമേ ഉയർത്തിക്കൊണ്ടു വരാൻ കഴിയു. അവർക്ക് മനസ്സിലാകുന്ന രീതിയിൽ അവരെ പഠിപ്പിച്ചെടുക്കണം. ശാസ്ത്രീയ രീതിയിൽ ഇതിന് പരിഹാരം നൽകുകയാണ് ഹാബിറ്റസ്, സൈക്കോളജിസ്റ്റ്, ക്വാട്ടിക് സോഷ്യൽ വർക്കർ, സ്പെഷ്യൽ എഡുക്കേഷൻ ടീച്ചർ, റെമഡിയോർ എന്നിവരടങ്ങുന്ന പ്രഫഷണലുകളാണ് നേതൃത്വം നൽകുന്നത്. ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, മാത്സ് എന്ന വിഷയങ്ങളിൽ ഓരോ കുട്ടിക്കും പ്രത്യേകമായാണ് പരിശീലനം